Wednesday, 16 November 2016

PhotoScan by Google Photos പഴയ ഫോട്ടോകള്‍ സ്കാന്‍ ചെയ്ത് ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ ‘ഫോട്ടോ സ്കാൻ’ ആപ്പുമായി ഗൂഗിൾ


PhotoScan by Google Photos

പഴയ ഫോട്ടോകള്‍ സ്കാന്‍ ചെയ്ത് ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ ‘ഫോട്ടോ സ്കാൻ’ ആപ്പുമായി ഗൂഗിൾ


‘ഫോട്ടോ സ്കാൻ’ എന്ന ആപ്പുമായി രംഗത്ത്. പഴയ ഫോട്ടോകള്‍ സ്കാന്‍ ചെയ്ത് ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ പ്രധാന സവിശേഷത. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ നിന്ന സൌജന്യമായി ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം. ഫോട്ടോഷോപ്പിലുള്ള നിരവധി ആകര്‍ഷകമായ സൗകര്യങ്ങളുമായാണ് പുതിയ ഈ ആപ്പ് എത്തുന്നത്. ഈ ആപ്പ് ഉപയോഗിച്ച് പഴയ ആൽബങ്ങളിലെ കേടായ ചിത്രങ്ങളെ നാശത്തിൽനിന്നു രക്ഷിക്കാനും പുതിയ രൂപത്തില്‍ സൂക്ഷിക്കാനും സാധിക്കും 


PhotoScan is a new scanner app from Google Photos that lets you scan and save your favorite printed photos using your phone’s camera.

Picture perfect and glare free

Don’t just take a picture of a picture. Create enhanced digital scans, wherever your photos are.
– Get glare-free scans with an easy step-by-step capture flow
– Automatic cropping based on edge detection
– Straight, rectangular scans with perspective correction
– Smart rotation, so your photos stay right-side-up no matter which way you scan them

Scan in seconds

Capture your favorite printed photos quickly and easily, so you can spend less time editing and more time looking at your bad childhood haircut.

Safe and searchable with Google Photos

Back up your scans with the free Google Photos app to keep them safe, searchable, and organized. Bring your scans to life with movies, filters, and advanced editing controls. And share them with anyone, just by sending a link.

















No comments:

Post a Comment