Monday, 22 May 2017

***** OneTab ***** ഗൂഗിൾ ക്രോം ബ്രൗസറിൽ ഒന്നിൽ കൂടുതൽ ടാബുകൾ ഉപയോഗിക്കുന്നവർക്ക് വളരെ യേറെ പ്രയോജനപ്പെടുന്ന ഒരു ടിപ്പ്‌



*****  OneTab *****

ഗൂഗിൾ ക്രോം ബ്രൗസറിൽ ഒന്നിൽ 
കൂടുതൽ ടാബുകൾ ഉപയോഗിക്കുന്നവർക്ക് 

വളരെയേറെ പ്രയോജനപ്പെടുന്ന ഒരു ടിപ്പ്‌ 






Save up to 95% memory and reduce tab clutterWhenever you find yourself with too many tabs, click the OneTab icon to convert all of your tabs into a list. When you need to access the tabs again, you can either restore them individually or all at once.When your tabs are in the OneTab list, you will save up to 95% of memory because you will have reduced the number of tabs open in Google Chrome.Privacy assuranceInformation about your tabs is never transmitted or disclosed to the OneTab developers. The only exception to this is if you intentionally click on our 'share as a web page' feature that allows you to upload your list of tabs into a web page in order to share them with others. Tabs are never shared unless you specifically use the 'share as a web page' button. Additional BenefitsDepending on how many scripts are running inside your tabs, moving them to OneTab can also speed up your computer by reducing the CPU load. We have also had reports that this also contributes to your computer resuming from sleep more quickly.

ക്രോം ബ്രൗസറിൽ ഒരേ സമയം കുറെ ടാബുകൾ ഓപ്പൺ ചെയ്യുക വഴി കുറെ MB നഷ്ട്ടമാകും ..തൻമൂലം ബ്രൗസിംഗ് 

സ്പീഡ് വളരെ കുറയുകയും ചെയ്യും ...അതിനുള്ള ഒരു ഉപാധിയാണ് 


ഇവിടെ ഞാൻ തരുന്ന ഈ ക്രോം എക്സ്റ്റൻഷൻ 

ഇൻസ്റ്റാൾ ചെയ്യുക വഴി നിങ്ങളുടെ ബ്രൗസർ ഇത്തരം സന്ദർഭത്തിൽ സ്പീഡ് വർധിപ്പിക്കും 


താഴെയുള്ള ചിത്രങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാം ...


ആദ്യം ഈ എക്സ്റ്റൻഷൻ നിങ്ങളുടെ ക്രോം ബ്രൗസറിൽ add  ചെയ്യുക 









അപ്പോൾ നിങ്ങളുടെ ക്രോം ബ്രൗസറിൻറെ മുകളിൽ വലത്തെ അറ്റത്ത് താഴെ ചിത്രത്തിൽ കാണുന്ന പോലെ ഒരു നീല ഐക്കൺ കാണാം






ഇനി നിങ്ങൾ ഒരു പത്ത് ടാബ് തുറന്ന് ശേഷം മുകളിൽ കാണിച്ച നീല ഐക്കണിൽ ഒന്ന് ക്ലിക്കി നോക്കൂ ...
അവയെല്ലാം കൂടി ഒരൊറ്റ ടാബിൽ വന്നത് കാണാം 
ശേഷം നിങ്ങൾക്കാവശ്യമുള്ളവ ഓരോന്നായി ക്ലിക്കി ഉപയോഗിക്കാം 

ഉപയോഗത്തിന് ശേഷം ഓരോന്നായി ഡിലീറ്റ് ചെയ്യുകയും ആവാം 












No comments:

Post a Comment