റൂട്ട് ചെയ്ത ഫോണിൽ മാത്രമേ വർക്ക് ആകൂ ..
വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട ഒരു കാര്യം
അശ്രദ്ധ കാരണം ഫോൺ ബ്രിക്ക് ആകാം
ഇതിനു വേണ്ടത് :-
റൂട്ട് ചെയ്ത ഫോൺ
ചിത്രങ്ങൾ നോക്കിയും വ്യക്തമായി വായിച്ചും മനസിലാക്കുക ..
Kitkat 4.4 മുതലുള്ള വേർഷനിൽ വർക്ക് ആകും
മാത്രമല്ല ഓരോ വേർഷനും സേർച്ച് ചെയ്ത് അവയ്ക്കുള്ള exposed insaller ഇൻസ്റ്റാൾ ചെയ്യേണ്ടി വരും
ആദ്യമായി ഡൌൺലോഡ് ചെയ്ത Xposed Installer ഇൻസ്റ്റാൾ ചെയ്യുക
Xposed ഓപ്പൺ ചെയ്ത് Framework ക്ലിക്ക് ചെയ്ത് Install/Update
എന്നത് ക്ലിക്കുക
അപ്പോൾ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ Superuser Grant ചെയ്യാനുള്ള request വരും ..അപ്പോൾ Grant കൊടുക്കുക ..ശേഷം Reeboot ക്ലിക്കുക
Reboot ചെയ്ത് ഓപ്പൺ ആയി വന്നാൽ xposed ഓപ്പൺ ചെയ്ത്
framework ക്ലിക്കി നോക്കിയാൽ താഴെ കാണുന്ന പോലെ പച്ചക്കളറിൽ നമ്പർ കാണാം
No comments:
Post a Comment