INTERNET DOWNLOAD MANAGER FULL
നമുക്കിടയിൽ അനേകം വീഡിയോ ഡൗൺലോഡർ ലഭ്യമാണ്എന്നാൽ ഇൻറർ നെറ്റിൽ നിന്ന് എന്തും ഡൌൺലോഡ് ചെയ്യാൻ ഇന്റർനെറ്റ് ഡൌൺലോഡ് മാനേജർ തന്നെ വേണം
താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ ശരിക്കും നോക്കി ഇൻസ്റ്റാൾ ചെയ്യുക
ഡൌൺലോഡ് ചെയ്ത ZIP ഫയൽ
ചിത്രത്തിലെപ്പോലെ Extract ചെയ്യുക
Extract ചെയ്താൽ കിട്ടുന്ന ഫോൾഡർ താഴെ ...
ഫോൾഡർ ഓപ്പൺ ചെയ്താൽ താഴെ ...
ഇൻസ്റ്റാളർ ഫോൾഡർ (ഒപ്പം പാച്ചും )
ഫോൾഡറിലുള്ള idman 625 build 25 എന്ന installer ഇൻസ്റ്റാൾ ചെയ്യുക ...താഴെ കാണുന്ന വിൻഡോ വന്നാൽ close കൊടുക്കുക
ശേഷം സിസ്റ്റം ട്രേയിൽ പോയി താഴെ ചിത്രത്തിൽ കാണും പോലെ ഇന്റർനെറ്റ് ഡൌൺലോഡ് മാനേജർ ഐക്കണിൽ റൈറ്റ് ക്ലിക്ക് ചെയ്ത് exit കൊടുക്കുക
>>>> ഇത് ചെയ്യാൻ മറക്കരുത് !!!
ശേഷം ചിത്രം 4 ൽ ഇൻസ്റ്റാളർ ഫയലിൻറെ കൂടെയുള്ള പാച്ച് ഇൻസ്റ്റാൾ ചെയ്യുക .
ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങളുടെ സിസ്റ്റം ഓ എസ് 32 bit ആണോ 64 bit ആണോ എന്ന് ചെക്ക് ചെയ്തതിനു ശേഷം ആവശ്യമുള്ളവ നോക്കി ഇൻസ്റ്റാൾ ചെയ്യുക
ശേഷം എല്ലാ വിൻഡോയും ക്ലോസ് ചെയ്ത് ഇന്റർനെറ്റ് ഡൌൺലോഡ് മാനേജർ ഓപ്പൺ ചെയ്ത് മുകളിൽ കാണുന്ന Help >About IDM ക്ലിക്കിയാൽ (ചത്രം താഴെ )
ഫുൾ വെർഷൻ ആയി മാറിയതായി കാണാം
C:\Program Files (x86)\Internet Download Manager
(or go to your IDM installed folder ) ഫോൾഡർ ഓപ്പൺ ചെയ്ത്
അത് Drag ചെയ്ത് ക്രോം എകെസ്റ്റൻഷനിൽ Drop ചെയ്യുക
ചിത്രം 5 ൽ കാണിച്ച പോലെ ടിക് മാർക്കിടാൻ മറക്കരുത്
ഓട്ടോമാറ്റിക് അപ്ഡേറ്റ് സ്റ്റോപ്പ് ചെയ്യുക
അപ്ഡേറ്റ് ചെയ്യാനുള്ള വിൻഡോ വന്നാൽ അത് ക്യാൻസൽ ചെയ്യുക ..അപ്‌ഡേറ്റ് നൽകരുത്
thanks
ReplyDeletethanks
ReplyDelete