WINRAR FULL VERSION
Files compressing and extracting software
നമുക്ക് ഒന്നിലധികം ഫയലുകൾ കംപ്രസ് ചെയ്തു zip ഫയലാക്കി അയക്കാനും സിപ്പ് ഫയലുകൾ extract ചെയ്തെടുക്കാനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ
താഴെ കുടുത്തിരിക്കുന്ന ഡൌൺലോഡ് ബട്ടൺ അമർത്തി ഡൌൺലോഡ് ചെയ്താൽ താഴെ ചിത്രത്തിൽ കാണുന്ന പോലെ ...
ഡബിൾ ക്ലിക്കി ഓപ്പൺ ചെയ്യുക ..
കിട്ടിയ ഫോൾഡർ വീണ്ടും ഡബിൾ ക്ലിക്കുക
അപ്പോൾ താഴെ ചിത്രത്തിൽ കാണുന്ന പോലെ ...
Extract all കൊടുക്കുക
കിട്ടുന്ന ഫോൾഡർ ഡബിൾ ചെയ്യുക
അപ്പോൾ താഴെ ചിത്രത്തിൽ കാണും പോലെ ഒരു വിൻഡോ കാണാം
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ കമ്പ്യൂട്ടർ ഓ എസ്
32 ബിറ്റ് ആണോ 64 ബിറ്റ് ആണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക
ശേഷം 32 ബിറ്റ് ആണെങ്കിൽ Wrar 531 എന്നുള്ളതും
64 ബിറ്റ് ആണെങ്കിൽ winrar 64 - 531 എന്നതും ആണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്
താഴെ കാണും പ്രകാരം Toggle all എന്നത് ക്ലിക്കി OK എന്ന് ക്ലിക്കുക
DONE
ഇപ്പോൾ നിങ്ങൾ ഒരു മാസത്തേക്കുള്ള ട്രയൽ വേർഷൻ ഇൻസ്റ്റാൾ ചെയ്തു . ഇനി താഴെ ചിത്രത്തിൽ കാണുന്ന പോലെ Medicine എന്ന ഫോൾഡർ ഡബിൾ ക്ലിക്ക് ചെയ്തു ഓപ്പൺ ചെയ്യുക
ഓപ്പൺ ചെയ്താൽ താഴെ കാണും പോലെ rarren എന്ന patch ഫയൽ റൈറ്റ് ക്ലിക്ക് ചെയ്ത് കോപ്പി ചെയ്ത് my computer> C drive> program files > winrar folder>open and paste >continue
ശേഷം എല്ലാ വിൻഡോയും ക്ലോസ് ചെയ്യുക
ശേഷം എല്ലാ വിൻഡോയും ക്ലോസ് ചെയ്യുക
ഇനി start >winrar ഓപ്പൺ ചെയ്ത് Help >About എടുത്ത് നോക്കിയാൽ താഴെ കാണും പോലെ ഫുൾ ലൈസെൻസ് ആയിരിക്കും കാണുക ...എൻജോയ് !!!
താഴെ കൊടുത്ത കാര്യങ്ങൾ ശ്രദ്ധിക്കുക
1) Stop the application if started
2) Install application using provided installer and do not reboot
No comments:
Post a Comment