Thursday, 6 April 2017

INTERNET DOWNLOAD MANAGER FULL നമുക്കിടയിൽ അനേകം വീഡിയോ ഡൗൺലോഡർ ലഭ്യമാണ് എന്നാൽ ഇൻറർ നെറ്റിൽ നിന്ന് എന്തും ഡൌൺലോഡ് ചെയ്യാൻ ഇന്റർനെറ്റ് ഡൌൺലോഡ് മാനേജർ തന്നെ വേണം



INTERNET DOWNLOAD MANAGER FULL


നമുക്കിടയിൽ അനേകം വീഡിയോ ഡൗൺലോഡർ ലഭ്യമാണ്എന്നാൽ ഇൻറർ നെറ്റിൽ നിന്ന് എന്തും ഡൌൺലോഡ് ചെയ്യാൻ ഇന്റർനെറ്റ് ഡൌൺലോഡ് മാനേജർ തന്നെ വേണം 










 താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ ശരിക്കും നോക്കി ഇൻസ്റ്റാൾ ചെയ്യുക 




                     ഡൌൺലോഡ് ചെയ്ത ZIP ഫയൽ 

       


ചിത്രത്തിലെപ്പോലെ Extract ചെയ്യുക 




Extract ചെയ്താൽ കിട്ടുന്ന ഫോൾഡർ താഴെ ...




ഫോൾഡർ ഓപ്പൺ ചെയ്താൽ താഴെ ...

ഇൻസ്റ്റാളർ ഫോൾഡർ (ഒപ്പം പാച്ചും )




ഫോൾഡറിലുള്ള idman 625 build 25 എന്ന installer ഇൻസ്റ്റാൾ ചെയ്യുക ...താഴെ കാണുന്ന വിൻഡോ വന്നാൽ close കൊടുക്കുക 





ശേഷം സിസ്റ്റം ട്രേയിൽ പോയി താഴെ ചിത്രത്തിൽ കാണും പോലെ ഇന്റർനെറ്റ് ഡൌൺലോഡ് മാനേജർ ഐക്കണിൽ റൈറ്റ് ക്ലിക്ക് ചെയ്ത് exit കൊടുക്കുക

>>>>          ഇത് ചെയ്യാൻ മറക്കരുത് !!!
                                                     



ശേഷം ചിത്രം 4 ൽ ഇൻസ്റ്റാളർ ഫയലിൻറെ കൂടെയുള്ള പാച്ച് ഇൻസ്റ്റാൾ ചെയ്യുക .


ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങളുടെ സിസ്റ്റം ഓ എസ് 32 bit ആണോ 64 bit ആണോ എന്ന് ചെക്ക് ചെയ്തതിനു ശേഷം ആവശ്യമുള്ളവ നോക്കി ഇൻസ്റ്റാൾ ചെയ്യുക 


ശേഷം എല്ലാ വിൻഡോയും ക്ലോസ് ചെയ്ത് ഇന്റർനെറ്റ് ഡൌൺലോഡ് മാനേജർ ഓപ്പൺ ചെയ്ത് മുകളിൽ കാണുന്ന Help >About IDM ക്ലിക്കിയാൽ (ചത്രം താഴെ )

ഫുൾ വെർഷൻ ആയി മാറിയതായി കാണാം




 ഇനി ഇത് ക്രോം ബ്രൗസറുമായി ഇൻറ്റഗ്രേഷൻ ചെയ്യണമെങ്കിൽ (ചിത്രം 5 ) നോക്കുക 

C:\Program Files (x86)\Internet Download Manager

(or go to your IDM installed folder ) ഫോൾഡർ ഓപ്പൺ ചെയ്ത് 


 അവിടെ  IDMGCExt.crx എന്ന file കാണാം 

അത്  Drag  ചെയ്ത് ക്രോം എകെസ്റ്റൻഷനിൽ  Drop  ചെയ്യുക 

ചിത്രം 5 ൽ കാണിച്ച പോലെ ടിക് മാർക്കിടാൻ മറക്കരുത് 








ഓട്ടോമാറ്റിക് അപ്ഡേറ്റ് സ്റ്റോപ്പ് ചെയ്യുക 

അപ്ഡേറ്റ് ചെയ്യാനുള്ള വിൻഡോ വന്നാൽ അത് ക്യാൻസൽ ചെയ്യുക ..അപ്‌ഡേറ്റ് നൽകരുത് 





















Wednesday, 5 April 2017

WINRAR FULL VERSION Files compressing and extracting software നമുക്ക് ഒന്നിലധികം ഫയലുകൾ കംപ്രസ് ചെയ്തു zip ഫയലാക്കി അയക്കാനും സിപ്പ് ഫയലുകൾ extract ചെയ്തെടുക്കാനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ



WINRAR FULL VERSION 

Files compressing and extracting software


നമുക്ക് ഒന്നിലധികം ഫയലുകൾ കംപ്രസ് ചെയ്തു zip ഫയലാക്കി അയക്കാനും സിപ്പ് ഫയലുകൾ extract ചെയ്തെടുക്കാനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ 















താഴെ കുടുത്തിരിക്കുന്ന ഡൌൺലോഡ് ബട്ടൺ അമർത്തി ഡൌൺലോഡ് ചെയ്താൽ താഴെ ചിത്രത്തിൽ കാണുന്ന പോലെ ...




ഡബിൾ ക്ലിക്കി ഓപ്പൺ ചെയ്യുക ..
കിട്ടിയ ഫോൾഡർ വീണ്ടും ഡബിൾ ക്ലിക്കുക 
അപ്പോൾ താഴെ ചിത്രത്തിൽ കാണുന്ന പോലെ ...







Extract all കൊടുക്കുക 

കിട്ടുന്ന ഫോൾഡർ ഡബിൾ ചെയ്യുക 

അപ്പോൾ താഴെ ചിത്രത്തിൽ കാണും പോലെ ഒരു വിൻഡോ കാണാം 




ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ കമ്പ്യൂട്ടർ ഓ എസ് 
32 ബിറ്റ് ആണോ 64 ബിറ്റ് ആണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക 

ശേഷം 32 ബിറ്റ് ആണെങ്കിൽ Wrar 531 എന്നുള്ളതും 
64 ബിറ്റ് ആണെങ്കിൽ winrar 64 - 531 എന്നതും ആണ് ഇൻസ്റ്റാൾ ചെയ്യേണ്ടത് 

താഴെ കാണും പ്രകാരം Toggle all എന്നത് ക്ലിക്കി OK എന്ന് ക്ലിക്കുക 




DONE 




ഇപ്പോൾ നിങ്ങൾ ഒരു മാസത്തേക്കുള്ള ട്രയൽ വേർഷൻ ഇൻസ്റ്റാൾ ചെയ്തു . ഇനി താഴെ ചിത്രത്തിൽ കാണുന്ന പോലെ Medicine എന്ന ഫോൾഡർ ഡബിൾ ക്ലിക്ക് ചെയ്തു ഓപ്പൺ ചെയ്യുക 




ഓപ്പൺ ചെയ്താൽ താഴെ കാണും പോലെ rarren എന്ന patch ഫയൽ റൈറ്റ് ക്ലിക്ക് ചെയ്ത് കോപ്പി ചെയ്ത് my computer> C drive> program files > winrar folder>open and paste >continue 

ശേഷം എല്ലാ വിൻഡോയും ക്ലോസ് ചെയ്യുക 





ഇനി start >winrar ഓപ്പൺ ചെയ്ത് Help >About എടുത്ത് നോക്കിയാൽ താഴെ കാണും പോലെ ഫുൾ ലൈസെൻസ് ആയിരിക്കും കാണുക ...എൻജോയ് !!!




താഴെ കൊടുത്ത കാര്യങ്ങൾ ശ്രദ്ധിക്കുക 


1) Stop the application if started

2) Install application using provided installer and do not reboot





























Tuesday, 4 April 2017

Floating Memos നിങ്ങളുടെ ഫോണിൻറെ ഹോംസ് ക്രീനിൽ നിങ്ങൾക്ക് എന്തും നോട്ട് ചെയ്യാനായി ഒരു ഫ്ലോട്ടിങ്ങ് മെമ്മോ



Floating Memos

 നിങ്ങളുടെ ഫോണിൻറെ ഹോംസ് ക്രീനിൽ നിങ്ങൾക്ക് എന്തും നോട്ട് ചെയ്യാനായി ഒരു ഫ്ലോട്ടിങ്ങ് മെമ്മോ 





Find the information you need on the screen 
And please write it.

Top Icon's : Add, Minimiza(Double Click-All One Minimiza), Scroll Fix, Close(Delete)
Bottom Icon's : LeftMenu, Memo Alpha, Font Size, Memo Resize

Left Icon's : Text Clear, Share, Copy, Paste

Nofitication Close : Save and Close(no delete)


































Jimdo - Weebly Create Your Website നിങ്ങൾക്ക് സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടാക്കാം ഫ്രീ വെബ്‌സൈറ്റ് നിർമ്മിക്കാൻ രണ്ടു ആപ്പ്സുകൾ



Jimdo Weebly  Create Your Website

നിങ്ങൾക്ക് സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടാക്കാം 

ഫ്രീ വെബ്‌സൈറ്റ് നിർമ്മിക്കാൻ രണ്ടു ആപ്പ്സുകൾ 







Build your own website with the Jimdo website builder for Android! With the Jimdo app you can create a free website, blog, or store—no coding or technical skills required. Just use the app to edit your website anywhere and from any device: mobile, tablet, or desktop.

More than 15 million websites have already been created with Jimdo’s do-it-yourself website builder. Just sign up and create a new website directly from the app. This is the fastest and easiest way to get your new site online: select a template, enter a web address, add texts and images—done! All Jimdo websites are optimized for mobile devices and look great on a desktop as well.

Jimdo app features include: editing store orders, search engine optimization, adding a contact form and more. 

Edit your site structure:
Edit your site’s navigation and create new pages. You can also hide, rename, rearrange, and delete pages within the app. 

Add content for your website:
Create a gallery, add text, call-to-action buttons, or videos. Take a photo with your smartphone or tablet and upload it directly on your website. Insert individual photos or create a gallery with multiple images. Then edit and crop images directly in the Jimdo app. 

Check the statistics of your website:
As a JimdoPro or JimdoBusiness customer, you can see the most important statistics for your website directly from your Android device—like visitors, page views, and more. 

Experience a responsive design on every device:
The design of your Jimdo website is responsive and automatically optimized for smartphones, tablets, and desktops.

Create, edit, and publish blog posts:
Write and publish blog posts by creating text, photos, or galleries on your mobile device or tablet. Add categories to your posts, choose which posts to display on different parts of your website, then share them. 


































Monday, 3 April 2017

YeeCall free video call & chat ക്രിസ്റ്റൽ ക്ലിയർ വോയ്‌സിൽ സംസാരിക്കാൻ സാധിക്കുന്ന വളരെ നല്ലൊരു വീഡിയോ കാൾ അപ്ലിക്കേഷൻ



YeeCall free video call & chat

ക്രിസ്റ്റൽ ക്ലിയർ വോയ്‌സിൽ സംസാരിക്കാൻ സാധിക്കുന്ന വളരെ നല്ലൊരു വീഡിയോ കാൾ അപ്ലിക്കേഷൻ 






Reliable Free Message and HD Video Call - Crystal clear voice, Video call without delay, 1v1 & Group Chat, Unlimited texting & stickers. 

Reliable Free video and voice calls 
- Talk whenever you want for free with people both at home and in other countries over your 2G, 3G, 4G or Wi-Fi connection*

YeeCall! You will be amazed by the high-quality video and voice calls and stable connection.


Fun & ALL types of message that you can ever imagine
- unlimited Free texting
- record voice messages when you have more to say

- share videos and snap selfies or other photos
- send hundreds of free funny stickers… 
Easy to use and send them with just one tap!

Group chat & video call
- Start a group with friends, family, teammates and co-workers up to 200 people. Name them, send event/meeting reminder, message, photos, and videos instantly
- Free voice and video calls to group members. Add up to 20 people on a group call
- Perfect voice and text chat app for MOBA and MMORPG gamers, such as COC, COK, Honor of Kings, Minecraft, Ace of Arenas, and Vainglory gamers

Encrypted chats and calls
- YeeCall messenger automatically encrypts text messages, video and voice calls, photos, videos and group chats. Keep all your secret from others ;)

Additional feature - “ChatFun"
- Wanted to meet new friends and share your life with others? With just one tab












































iPhone Ringtones for Android ആൻഡ്രോയിഡ് ഫോണിന് കുറച്ചു നല്ല ഐ ഫോൺ റിങ്ങ് ടൂ ണുകൾ



iPhone Ringtones for Android

ആൻഡ്രോയിഡ് ഫോണിന് കുറച്ചു നല്ല ഐ ഫോൺ റിങ്ങ് ടൂ ണുകൾ 





iPhone Ringtones for Android is best app for you. iPhone Ringtones for Android is a collection of the best and most iPhone ringtones for Android phone. More than 50 popular iPhone ringtones and new iPhone ringtones here. You can set them as your ringtone, message, alarm, notifications, or set ringtones for WhatsApp.
It's so easy for you to find your favorite ringtones through top download, new ringtones or search trends.




































യൂട്യൂബ് ,ഫേസ്ബുക്,ഹോട്ട് സ്റ്റാർ ഇൻസ്റ്റാഗ്രാം തുടങ്ങി ഏകദേശം 28 സൈറ്റുകളിൽ നിന്നുള്ള വീഡിയോസ് ഈസിയായി ഡൌൺലോഡ് ചെയ്യാം കംപ്യൂട്ടറിലും മൊബൈലിലും ഒരു പോലെ ...



KeepVid Helper – Keep Videos on Your Computer Free and Easy

യൂട്യൂബ് ,ഫേസ്ബുക്,ഹോട്ട് സ്റ്റാർ ഇൻസ്റ്റാഗ്രാം തുടങ്ങി ഏകദേശം 28 സൈറ്റുകളിൽ നിന്നുള്ള വീഡിയോസ് ഈസിയായി ഡൌൺലോഡ് ചെയ്യാം 
കംപ്യൂട്ടറിലും മൊബൈലിലും ഒരു പോലെ ...
























Mobile:

Sunday, 2 April 2017

Omino Omino Omino ഒരു മനോഹരമായ ഗെയിം



Omino Omino Omino

ഒരു മനോഹരമായ ഗെയിം 





Drag and match colorful rings to create beautiful chain reactions in this endless brain teaser.
Use the powerful gifts to smash and splash the game board with a smile. 
Enjoy this easy to play, fun to master puzzle game anywhere, anytime.

Omino! Features

Fresh and New Matching Game
• Drag and match ring easily in Omino!
• Match 3 or more rings and create colorful chain reactions
• Master the art of matching and beat everybody’s high score

Exercise Your Brain While Playing
• A pinch of strategy goes a long way in this fun brain teaser.
• Keep your mind sharp while keeping an eye on the upcoming rings.
• Use the life-saving gifts freely to regain the board.
• Pay attention to inner colors. They are the key to chain reactions.

• Calm your mind with Omino!’s relaxing and beautiful music.
• Play at your own pace. No time limits. No rush.
• Enjoy the beautiful flat design and fun animations.
• Go as high as you can and brag about your score proudly!










































GoogHacks Lite മ്യൂസിക് സേർച്ച് ചെയ്യാൻ ഇത്രയും നല്ല ആപ്പ് ഉണ്ടാകില്ല



GoogHacks Lite

മ്യൂസിക് സേർച്ച് ചെയ്യാൻ ഇത്രയും നല്ല ആപ്പ് ഉണ്ടാകില്ല 





Googhacks is an easy-to-use tool that allows you to use Google's filters to "hack" your way into the back-doors of servers. This is by no means illegal, but just makes it easy to find the treasure-troves of public domain Music, eBooks, Text files, and more that are out there just waiting to be viewed, listened to, and downloaded!

Check out my blog for weekly updates: http://tndevteam.blogspot.com/

Developer Note:
The response to GoogHacks has been positive! Enough so that I plan to develop it regularly. Check out my blog and leave comments about any improvements you'd like to see.

Future Projects:
-Custom GoogHacks - structure built
-Google functions like Shopping and SafeSearch
-Flashy graphics so the app is prettier



































Pixbars: Energy Bar നിങ്ങളുടെ ഫോണിലുള്ള ഒട്ടുമിക്ക ഫങ്ങ്ഷനുകളും ഇനി സ്റ്റാറ്റസ് ബാറിൽ കാണാം



Pixbars: Energy Bar

നിങ്ങളുടെ ഫോണിലുള്ള ഒട്ടുമിക്ക ഫങ്ങ്ഷനുകളും ഇനി സ്റ്റാറ്റസ് ബാറിൽ കാണാം 





Pixbars: Energy Bar displays status bar indicators, the only one that can show indicator with an icon or a pixel bar.