How to Download You Tube Video Easy
യൂട്യൂബ് വീഡിയോ എങ്ങിനെ എളുപ്പത്തിൽ ഡൌൺലോഡ് ചെയ്യാം
യൂ ട്യൂബ് വീഡിയോ ഡൌൺലോഡ് ചെയ്യാൻ അനേകം വഴികളുണ്ട് ...
പലരും പല മാർഗ്ഗത്തിലൂടെ ആയിരിക്കും ഡൌൺലോഡ്
ചെയ്യുക
ക്രോം ഉപയോഗിക്കുന്നവർക്ക് കോപ്പി പേസ്റ്റൊന്നും ചെയ്യാതെ എളുപ്പത്തിൽ ഡൌൺലോഡ് ചെയ്യാനുള്ള ഒരു മാർഗ്ഗമാണ് ഇന്ന് ഞാൻ നിങ്ങളുമായി പങ്കു വെക്കുന്നത് ..
2 ) കിട്ടുന്ന പേജിൽ PWN you tube എന്ന ബുക്ക് മാർക്ക് ലെറ്റ് ലിങ്ക് മൗസ് കൊണ്ട് ഡ്രാഗ് ചെയ്ത് നിങ്ങളുടെ ക്രോം ബ്രൗസറിൻറെ ബുക്ക് മാർക്ക് ബാറിൽ കൊണ്ടിടുക
താഴെ കാണുന്നതാണ് ബുക്ക് മാർക്ക് ബാർ
ഡ്രാഗ് ചെയ്തിട്ടാൽ താഴെ കാണുന്ന പോലെ നിങ്ങളുടെ ക്രോമിൻറെ ബുക്ക് മാർക്ക് ബാറിൽ കാണാം
ഇനി ബ്രൗസർ ക്ലോസ് ചെയ്ത് വീണ്ടും ഓപ്പൺ ചെയ്യുക ...ശേഷം യൂട്യൂബ് ഓപ്പൺ ചെയ്ത് നിങ്ങൾക്കാവശ്യമുള്ള വീഡിയോ പ്ലേയ് ചെയ്യുക
ബുക്ക് മാർക്ക് ബാറിലുള്ള ബുക്ക് മാർക്ക് ലെറ്റ് ലിങ്ക് ക്ലിക്കുക
മുകളിലുള്ള ചിത്രം നോക്കുക ..
ക്ലിക്കിയാൽ താഴെ കാണുന്ന പോലെ ഒരു ചിത്രം ബുക്ക് മാർക്ക് ബാറിന് ചേർന്ന് വരും ..
ക്ലിക്കി ഒരു 5 സെക്കൻഡ് കഴിഞ്ഞായിരിക്കും വരിക
വന്നില്ലെങ്കിൽ ഒരിക്കൽ കൂടി ക്ലിക്കി നോക്കുക ..വരും
ശേഷം മുകളിൽ കാണിച്ച നിങ്ങൾക്കാവശ്യമുള്ള (360,720) ഇവയിലേതെങ്കിലും ഒന്ന് ക്ലിക്കുക ...
ഇപ്പോൾ ആ വീഡിയോ ഒരു ചെറിയ വിൻഡോയിൽ പ്ലേ ആകുന്നത് കാണാം . ആ വിൻഡോയിൽ മൗസ് വെച്ച് റൈറ്റ് ക്ലിക്കിയാൽ സേവ് വീഡിയോ എന്ന് കാണാം
ക്ലിക്കി ഡൌൺലോഡ് ചെയ്യുക ...ശുഭം
MP3 മാത്രമായും ഡൌൺലോഡ് ചെയ്യാം
No comments:
Post a Comment