Wednesday 22 March 2017


How to download you tube,Facebook videos without any software

നമുക്ക് കമ്പ്യൂട്ടറിൽ യാതൊരു സോഫ്റ്റ്‌വെയറിൻറെയും സഹായമില്ലാതെ യൂ ട്യൂബ് ഫേസ്ബുക്ക് തുടങ്ങി നിരവധി 
സൈറ്റിലെ വീഡിയോ അനായാസം ഡൌൺലോഡ് ചെയ്യാം 





താഴെ കൊടുത്തിരിക്കുന്ന എക്സ്റ്റൻഷൻസ് ക്ലിക്കി നിങ്ങളുടെ ക്രോം ബ്രൗസറിൽ ആഡ് ചെയ്യുക ..അത്ര മാത്രം ...



ആദ്യം ഒന്നാമത്തെ എക്സ്റ്റൻഷൻ ആഡ് ചെയ്യുക 



അപ്പോൾ താഴെ കാണുന്ന പോലെ ഒരു വിൻഡോ വരും 



അതിൽ add to chrome എന്നത് ക്ലിക്കുക ..അപ്പോൾ അടുത്ത വിൻഡോ താഴെ ...



Add extension എന്നത് ക്ലിക്കുക 

അപ്പോൾ നിങ്ങളുടെ അഡ്രസ് ബാറിൻറെ വലത്തെ കോർണറിൽ താഴെ കാണുന്ന ഒരു ഐക്കൺ പ്രത്യക്ഷപ്പെടും 



ഇനി രണ്ടാമത്തെ എക്സ്റ്റൻഷൻ ക്ലിക്കി ആഡ് ചെയ്യുക 



 Add to Chameleon എന്നിടത്ത് ക്ലിക്കുക 

ഇപ്പോൾ നിങ്ങളുടെ അഡ്രസ് ബാറിൻറെ വലത്തെ കോർണറിൽ ഉള്ള കറുത്ത ഐക്കൺ മാറി താഴെ കാണുന്ന പോലെ ഒരു ഇളം പച്ച കളറുള്ള ഐക്കൺ വരും 


അഡ്രസ് ബാർ     >>>>>>>>>




ഇനി നിങ്ങളുടെ ബ്രൗസർ ക്ലോസ് ചെയ്ത് വീണ്ടും ഓപ്പൺ ചെയ്യുക 

യൂട്യൂബ് ഓപ്പൺ ചെയ്താൽ വീഡിയോക്ക് താഴെ ഡൌൺലോഡ് എന്ന ഓപ്ഷൻ വന്നത് കാണാം 

താഴെ കൊടുത്ത ചിത്രം നോക്കി മനസിലാക്കുക 



ഇനി ഡൌൺലോഡ് എന്നതിന് മുകളിൽ ക്ലിക്കി ഡൌൺലോഡ് ചെയ്യാം 

നിങ്ങൾക്കാവശ്യമുള്ള ഫോർമാറ്റ് സെലക്ട് ചെയ്യാൻ മറക്കരുത് ..താഴെ ചിത്രം നോക്കുക




യൂട്യൂബ് ,ഫേസ്ബുക് വീഡിയോ ഓപ്പൺ ചെയ്യാതെ ആ വീഡിയോക്ക് മുകളിൽ കർ സർ കൊണ്ട് പോയാൽ ഡൌൺലോഡ് സിമ്പലായ ഇളം പച്ച ഐക്കൺ അവിടെ പ്രത്യക്ഷപ്പെടും ..അത് ക്ലിക്കി ഡൌൺലോഡ് ചെയ്യുകയും ആവാം 









No comments:

Post a Comment